Dadasaheb Phalke Awards South 2020: Ajith Kumar, Mohanlal, Dhanush Win The Top Honours
ലോകമെമ്പാടും പുത്തന്‍ പ്രതീക്ഷകളുമായി ന്യൂയറിനെ വരവേറ്റിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സിനിമാ മേഖലയ്ക്കുണ്ടായ കനത്ത നഷ്ടം മറികടക്കാന്‍ ഇനിയുള്ള ദിവസങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. അതിന് മുന്നോടിയായി ചില പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടന്നതിന്റെ സന്തോഷം നിറയുകയാണ്